welcome

welcome

Tuesday, August 17, 2010

സ്വാതന്ത്ര്യദിനാഘോഷം.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിര്‍മ്മാണം,ദേഭക്തി ഗാനാലാപന മത്സരം,പതാക നിര്‍മ്മാണം,പ്രൊഫൈല്‍ നിര്‍മ്മാണം,റാലി എന്നിവ നടത്തി.ഹെഡ് ടീച്ച ടി.എ.മല്ലിക സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ്‌ രാഗം സുരേഷ് അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ വി.പി.വിദ്യാധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ടി.വി.വത്സല നന്ദി രേഖപ്പെടുത്തി.തുടര്‍ന്ന് നടന്ന ങ്കപ്പ നായര്‍ മെമ്മോറിയൽന്റോവ്മെന്റ് വിതരണത്തിനു അതുല്‍.കെ.എം അര്‍ഹനായി.പി.വി.ദേവകി ടീച്ചർ വക എന്റോവ്മെന്റിന് സക്കിയ.കെ.വി,ശില്പ.പി.സുധീ,വിഷ്ണുമായ വിനോദ് എന്നിവരും അര്‍ഹരായി.

No comments:

Post a Comment