welcome

welcome

Tuesday, August 17, 2010

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ CAPTION MAKING COMPETITION,GREETING CARD MAKING COMPETITION എന്നിവ നടന്നു.

ഹെല്‍ത്ത് ക്ലബ്ബ്


ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിശോധന,ആരോഗ്യ ബോധവത്ക്കരണ ക്ലാസ് എന്നിവ നടന്ന.

ഗണിതപ്പൂക്കള മത്സരം




ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതപ്പൂക്കള മത്സരം നടന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ക്വിസ്, ഓണപ്പതിപ്പ് നിര്‍മ്മാണം, കൃഷിപ്പതിപ്പ് നിര്‍മ്മാണം എന്നിവ നടന്നു.

ക്വിസ്

സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണം ക്വിസ് നടന്നു.

സ്വാതന്ത്ര്യദിനാഘോഷം.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിര്‍മ്മാണം,ദേശഭക്തി ഗാനാലാപന മത്സരം,പതാക നിര്‍മ്മാണം,പ്രൊഫൈല്‍ നിര്‍മ്മാണം,റാലി എന്നിവ നടത്തി.ഹെഡ് ടീച്ചർ ടി.എ.മല്ലിക സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ്‌ രാഗം സുരേഷ് അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ വി.പി.വിദ്യാധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ടി.വി.വത്സല നന്ദി രേഖപ്പെടുത്തി.തുടര്‍ന്ന് നടന്ന ശങ്കപ്പ നായര്‍ മെമ്മോറിയൽ എന്റോവ്മെന്റ് വിതരണത്തിനു അതുല്‍.കെ.എം അര്‍ഹനായി.പി.വി.ദേവകി ടീച്ചർ വക എന്റോവ്മെന്റിന് സക്കിയ.കെ.വി,ശില്പ.പി.സുധീർ,വിഷ്ണുമായ വിനോദ് എന്നിവരും അര്‍ഹരായി.