പരിസ്ഥിതി ദിനം
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടബന്ധിച്ച് പ്രചാരണ ജാഥ, വൃക്ഷ ബന്ധുവിനെ കണ്ടെത്തല്‍ വൃക്ഷത്തൈ വിതരണം,പോസ്റ്റര്‍ നിര്‍മ്മാണം ,പൂന്തോട്ട നിര്‍മ്മാണം എന്നിവ നടത്തി.
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര കലണ്ടര്‍ നിര്‍മ്മാണം നടത്തി.
ജുലൈ മാസത്തില്‍ യുറീക്ക വിജ്ഞാനോത്സവം നടത്തി.
ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടബന്ധിച്ച് ചാന്ദ്രദിന ക്വിസ്,അടിക്കുറിപ്പ് നിര്‍മ്മാണ മത്സരം,ചാന്ദ്രദിനപ്പതിപ്പ് നിര്‍മ്മാണം,സെമിനാര്‍ അവതരണം ( വിഷയം : ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങള്‍ ) , എന്നിവ നടത്തി.
ചോദ്യപ്പെട്ടി

നല്‍കുന്ന വിഷയത്തെ ആസ്പദമാക്കി സംശയമുള്ള ചോദ്യങ്ങള്‍ എഴുതി പെട്ടിയില്‍ ഇടുക. സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഏറ്റവും നല്ല ചോദ്യത്തിനു സമ്മാനം നല്‍കും.
ജൈവ വൈവിധ്യ വര്‍ഷാചരണം

ജൈവ വൈവിധ്യ വര്‍ഷാചരണത്തോടബന്ധിച്ച് സസ്യ വൈവിധ്യ രജിസ്റ്റർ ,ജന്തു വൈവിധ്യ രജിസ്റ്റർ എന്നിവ തയ്യാറാക്കി.
ആശംസകള്‍
ReplyDelete