JUNE 5 : പരിസ്ഥിതി ദിനത്തോടബന്ധിച്ച് ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലക്കാർഡ് നിര്‍മ്മാണം, സ്ലോഗന് തയ്യാറാക്കി റാലി എന്നിവ നടത്തി .
JUNE 19 : വായനാവാരത്തോടനുബന്ധിച്ച് സ്കൂൾതല വായനാ മത്സരം നടത്തി . THE HINDU NEWS PAPER ഉപയോഗിച്ചു ക്ലാസ് തല വായനാ മത്സരവും നടത്തി.
JULY 1 :ENGLISH VOCABULARY DEVELOPMENT എന്നാ ലക്ഷ്യം മുന്‍നിര്‍ത്തി "A WORD A DAY" ക്ലാസ്തല പ്രവര്‍ത്തനം ആരംഭിച്ചു.ഒരു കുട്ടി ഒരു ദിവസം പുതിയ ഒരു പരിചയപ്പെടുത്തുക എന്ന പ്രവര്‍ത്തനമാണ് ഇത്.
പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ ഏതോക്കെയാണെന്ന് കണ്ടെത്തി അവരുടെ VOCABULARY വര്‍ധിപ്പിക്കാന്‍ 'CONCEPT MAP' എന്നൊരു ആശയം രൂപീകരിച്ചു . ഒരു CONCEPTമായി ബന്ധപ്പെട്ട് എത്രയധികം വാക്കുകള്‍ കണ്ടെത്തി അവയുപയോഗിച്ച് SENTENCE FORM ചെയ്യുന്ന പ്രവർത്തനമാണിത് .
അത് പോലെ എല്ലാ ക്ലാസ്സുകളിലും കുട്ടികള്‍ സ്വയം നിര്‍മ്മിച്ച "MY OWN DICTIONARY" എന്ന പ്രവര്‍ത്തനവും വര്‍ഷാവസാനം വരെ നീണ്ടു നില്‍ക്കുന്നതാണ് .
JULY 27 : ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കായി അവരുടെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട "BOOK OF EMINENT PERSONALITIES" എന്ന MAGASINE RELEASE ചെയ്തു.
welcome
Thursday, July 29, 2010
Wednesday, July 28, 2010
സയന്‍സ് ക്ലബ്ബ്
പരിസ്ഥിതി ദിനം
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടബന്ധിച്ച് പ്രചാരണ ജാഥ, വൃക്ഷ ബന്ധുവിനെ കണ്ടെത്തല്‍ വൃക്ഷത്തൈ വിതരണം,പോസ്റ്റര്‍ നിര്‍മ്മാണം ,പൂന്തോട്ട നിര്‍മ്മാണം എന്നിവ നടത്തി.
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര കലണ്ടര്‍ നിര്‍മ്മാണം നടത്തി.
ജുലൈ മാസത്തില്‍ യുറീക്ക വിജ്ഞാനോത്സവം നടത്തി.
ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടബന്ധിച്ച് ചാന്ദ്രദിന ക്വിസ്,അടിക്കുറിപ്പ് നിര്‍മ്മാണ മത്സരം,ചാന്ദ്രദിനപ്പതിപ്പ് നിര്‍മ്മാണം,സെമിനാര്‍ അവതരണം ( വിഷയം : ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങള്‍ ) , എന്നിവ നടത്തി.
ചോദ്യപ്പെട്ടി

നല്കുന്ന വിഷയത്തെ ആസ്പദമാക്കി സംശയമുള്ള ചോദ്യങ്ങള്‍ എഴുതി പെട്ടിയില്‍ ഇടുക. സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഏറ്റവും നല്ല ചോദ്യത്തിനു സമ്മാനം നല്‍കും.
ജൈവ വൈവിധ്യ വര്‍ഷാചരണം

ജൈവ വൈവിധ്യ വര്ഷാചരണത്തോടബന്ധിച്ച് സസ്യ വൈവിധ്യ രജിസ്റ്റർ ,ജന്തു വൈവിധ്യ രജിസ്റ്റർ എന്നിവ തയ്യാറാക്കി.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്ര കലണ്ടര്‍ നിര്‍മ്മാണ[ദിനാചരണങ്ങള്‍, പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പതിപ്പ് നിര്‍മ്മിക്കല്‍ ] മത്സരം നടത്തി. ശില്‍പ്പ.പി.സുധീർ (ഏഴാം ക്ലാസ്) ഒന്നാം സ്ഥാനം നേടി .
സ്കൂൾ ലീഡർ പൊതു തെരഞ്ഞെടുപ്പ്


ജനാധിപത്യ രീതിയിലുള്ള നടപടി ക്രമങ്ങളോടു കൂടി വിദ്യാര്‍ത്ഥികള്‍ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായിരുന്നു. മത്സരിച്ച മൂന്നു സ്ഥാനാർത്ഥികളില്‍ സഞ്ജയ് ഹര്ഷന് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.
മലപ്പുറം ജില്ലാ രൂപീകരണ ദിനാചരണം.
ദിനാചരണത്തോടനുബന്ധിച്ച് ഭൂപടം വരക്കല്‍ മത്സരം നടത്തി.
ശില്‍പ്പ.പി.സുധീർ ( ഏഴാം ക്ലാസ് ) ഒന്നാം സ്ഥാനം നേടി .
പോര്‍ട്ട് ഫോളിയോ നിര്‍മ്മാണം
സംസ്ഥാനങ്ങളെ പരിചയപ്പെടുത്തല്‍
രാജ്യങ്ങളെ പരിചയപ്പെടുത്തല്‍
തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നു.
ഗണിതശാസ്ത്ര ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യവേദി
.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീര്‍ ചരമദിനം ആചരിച്ചു. വായനാവാരത്തോടനുബന്ധിച്ച് ആസ്വാദനക്കുറിപ്പു തയ്യാറാക്കല്‍ മത്സരം , പോസ്റര്‍ രചനാ മത്സരം, സാഹിത്യ ക്വിസ് എന്നിവ നടത്തി.
ഹെല്‍ത്ത് ക്ലബ്ബ്
സ്കൂൾ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്തല ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മാണം,പോസ്റര്‍ നിര്‍മ്മാണം,അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി.
Subscribe to:
Posts (Atom)