welcome

welcome

Tuesday, December 11, 2012

.
-->
അനുമോദിച്ചു
ഉപജില്ലാസാമൂഹ്യശാസ് ത്രമേളയില്‍ ഒന്നാം സ്ഥാനവും ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും കലാമേളയില്‍ രണ്ടാം സ്ഥാനവും സംസ് കൃതോല്‍സവത്തില്‍ രണ്ടാം സ്ഥാനവും.പെരുമ്പറമ്പ എ. യു.പി സ്ക്കുളിലെ വിദ്യാര്‍ത്ഥികളെ പി ടി എ അനുമോദിച്ചു.
Head mistress U.V. Rugmini.സ്വാഗതം പറ‍‍ഞ്ഞു.PTA president Suresh Babu അദ്ധ്യക്ഷത വഹിച്ചു.
Ward member Bhavaniyamma ഉദ്ഘാടനം ചെയ്തു. AEO. കെ.വീരാന്‍കുട്ടി അനുമോദനപ്രഭാഷണവും സമ്മാനദാനവും നിര്‍വഹിച്ചു. Madhavan master(HM.GLPS perumparamba).V.K.Nasar Master(BPO Edapal)എന്നിവര്‍ പങ്കെടുത്തു.


Friday, November 30, 2012


സംസ്കൃതോല്‍സവം
എടപ്പാള്‍ ഉപജില്ല സംസ്കൃതോല്‍സവം ,യു.പി,എസ്. പെരുമ്പറമ്പ രണ്ടാം സ്ഥാനം നേടി..........................വിജയികള്‍ക്ക്
അഭിനന്ദനങ്ങള്‍

സംസ്കൃതോല്‍സവം

നാടകം......ഒന്നാം സ്ഥാനം..(A grade)................................................................................       റിജിന്‍ പി, യദുകൃഷ്ണന്‍, രോഹിത്ത്.കെ,രോഹിത്ത്.പി.ആര്‍,ജ്യോതിഷ് നാരായണ്‍,ആനന്ദ്,ശ്രീഹരി











സംസ്കൃതോല്‍സവം

സംഘഗാനം...2nd (A Grade).......Haritha.S.Das,Shivani.K.P,Anjana Rajagopal,GayathriKesav,Aswathy.T.M,Ranjitha,Anjali.k.s

Thursday, November 29, 2012

സംസ്കൃതോല്‍സവം


വന്ദേമാതരം..2nd A Grade........Anandu.J.Nair, aswathy,kp,Arunima, dhanush,raseena Ranjitha Aswathytm

സംസ്കൃതോല്‍സവം

ഗാനാലാപനം...2nd  (A  Grade)...ധനുഷ് M.D.