AUPS PERUMPARAMBA
welcome
welcome
Thursday, November 11, 2010
പഠനോപകരണ നിര്‍മ്മാണ ശില്പശാല
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
പഠ
നോപകരണ നിര്‍മ്മാണ
ശി
ല്പ
ശാ
ല നടത്തി. പി.രേഖ നേതൃത്വം നല്‍കി.ചുറ്റുപാടും നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ശാസ്ത്ര തത്വങ്ങള്‍ മനസ്സിലാക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചത് കുട്ടികള്‍ക്ക് ആ
വേശ
മായി.
ഫേബ്രിക് പെയിന്റിംഗ് ശില്പശാല
ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
ഫേ
ബ്രിക് പെയിന്റിംഗ്
ശി
ല്പ
ശാ
ല നടത്തി. മുസ്തഫ,
റജീന
മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി
Tuesday, August 17, 2010
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ CAPTION MAKING COMPETITION,GREETING CARD MAKING COMPETITION എന്നിവ നടന്നു.
ഹെല്‍ത്ത് ക്ലബ്ബ്
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമു
ഖ്യത്തിൽ
ദന്ത പരിശോധന,ആരോഗ്യ ബോധവത്ക്കരണ ക്ലാസ് എന്നിവ നടന്ന.
ഗണിതപ്പൂക്കള മത്സരം
ഗണിത ക്ലബ്ബിന്റെ ആഭിമു
ഖ്യത്തിൽ
ഗണിതപ്പൂ
ക്കള
മത്സരം നടന്നു
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാ
രം
ഗം കലാ സാഹിത്യ വേദിയുടെ ആഭിമു
ഖ്യത്തിൽ
സാഹിത്യ ക്വിസ്, ഓണപ്പതിപ്പ് നിര്‍മ്മാണം, കൃഷിപ്പതിപ്പ് നിര്‍മ്മാണം എന്നിവ നടന്നു.
ക്വിസ്
സംസ്കൃതം ക്ലബ്ബിന്റെ ആഭിമു
ഖ്യത്തിൽ
രാമായണം ക്വിസ് നടന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)