പഠനം മധുരം പദ്ധതിയുടെ ഭാഗമായി എക്കോ പാര്‍ക്ക് ,പുല്‍ത്തകിടി,നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.സയന്‍സ് ലാബ്,സോഷ്യല്‍ ലാബ് എന്നിവയുടെ നവീകരണം പൂർത്തിയായി
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ നിര്‍മ്മാണ ശില്പശാല നടത്തി. പി.രേഖ നേതൃത്വം നല്കി.ചുറ്റുപാടും നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ശാസ്ത്ര തത്വങ്ങള്‍ മനസ്സിലാക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചത് കുട്ടികള്‍ക്ക് ആവേശമായി.