സ്ക്കള്‍
ലീഡര്‍ പൊതുതെരഞ്ഞെടുപ്പ്
2012-2013
അദ്ധ്യയനവര്‍ഷത്തെ
സ്ക്കുള്‍ ലീഡര്‍
പൊതുതെരഞ്ഞെടുപ്പ് 6/7/12
വെളളിയാഴ്ച
നടന്നു.
20/06/12ന്
തെരഞ്ഞെടുപ്പ് വിജ്ഞാപനം
പുറപ്പെടുവിച്ചു. 27/6/12
വരെ
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍
സമയംഅനുവദിച്ചു.
പത്തുപേര്‍
നാമനിര്‍ദ്ദേശ പത്രിക
സമര്‍പ്പിച്ചു.
29/6/12 വരെ
നാമനിര്‍ദ്ദേശ പത്രിക
പിന്‍വലിക്കാന്‍ അവസരം നല്കി.
രണ്ടുപേര്‍
നാമനിര്‍ദ്ദേശ പത്രിക
പിന്‍വലിച്ചു.
സൂക്ഷ്മ
പരിശോധനയ്ക്കു ശേഷം
സ്ഥാനാര്‍ത്ഥികള്‍ക്ക്
ചിഹ്നം അനുവദിച്ചു.
വാശിയേറിയ
പ്രചാരണത്തിന്റെ സമയം 03/07/12
ചൊവ്വാഴ്ച
അവസാനിച്ചു.
06/07/12
ന്
രാവിലെ 9.30ന്
വോട്ടിംഗ് ആരംഭിച്ചു .
ഉച്ചയ്ക്ക്
12.00
മണിയോടെ
വോട്ടിംഗ് അവസാനിച്ചു.
അന്ന്
വൈകുന്നേരം അസംബ്ലിയില്‍
ഹെഡ് ടീച്ചര്‍ രുഗ്മിണി
ടീച്ചര്‍ ഫലപ്രഖ്യാപനം നടത്തി.
ആദിലാഷെറിന്‍
സ്ക്കുള്‍ ലീഡറായും നുസറത്ത്
ഡെപ്യൂട്ടിലീഡറായും
തെരഞ്ഞെടുക്കപ്പെട്ടു.
മഞ്ജുഷ
ടീച്ചര്‍ സത്യവാചകം
ചൊല്ലി
കൊടുത്തു.
കംപ്യുട്ടര്‍
ഉപയോഗിച്ചുളള ആദ്യത്തെ
തെരഞ്ഞെടുപ്പായിരുന്നു.
കുട്ടികള്‍ക്ക്
തികച്ചും ലളിതമായി കൈകാര്യം
ചെയ്യാവുന്ന കംപ്യുട്ടര്‍
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്
ഈ വിദ്യാലയത്തിലെ പൂര്‍വ്വ
വിദ്യാര്‍ത്ഥി കൂടിയായ
പെരുമ്പറമ്പിലെ ഫ്രണ്ട്സ്
കമ്മ്യുണിക്കേഷന്‍സിലെ
രഘുരാജാണ്.
സാമൂഹ്യശാസ്ത്ര
ക്ലബ് അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ്
തെരഞ്ഞെടുപ്പിന്റെ മുഴുവന്‍
ചുമതലകളും നിര്‍വഹിച്ചത്.
പ്രിസൈഡിംഗ്
ഓഫീസര്‍-ഹരിശങ്കര്‍(6A),മറ്റു
പോളിങ് ഓഫീസര്‍മാര്‍-രഞ്ജിത(7A),അഞ്ജലി(7A),ദില്‍ഷ(7B),
വിസ്മയ(7B).
കുട്ടികള്‍ക്ക്
വേണ്ട മാര്‍ഗനിര്‍ദ്ദേശം
നല്കിയത് സാമൂഹ്യശാസ്ത്ര
ക്ലബ് കണ്‍വീനറായ മഞ്ജുഷ
ടീച്ചറാണ്
കേമായി മഞ്ജുഷടീച്ചറേ..
ReplyDelete