.
 
 
-->
-->
അനുമോദിച്ചു
ഉപജില്ലാസാമൂഹ്യശാസ്
ത്രമേളയില്‍ ഒന്നാം
സ്ഥാനവും ശാസ്ത്രമേളയില്‍
രണ്ടാം സ്ഥാനവും
കലാമേളയില്‍ രണ്ടാം
സ്ഥാനവും സംസ്
കൃതോല്‍സവത്തില്‍ രണ്ടാം
സ്ഥാനവും.പെരുമ്പറമ്പ
എ. യു.പി
സ്ക്കുളിലെ വിദ്യാര്‍ത്ഥികളെ
പി ടി എ അനുമോദിച്ചു.
Head
mistress U.V. Rugmini.സ്വാഗതം
പറഞ്ഞു.PTA
president Suresh Babu അദ്ധ്യക്ഷത
വഹിച്ചു.
Ward
member Bhavaniyamma  ഉദ്ഘാടനം
ചെയ്തു.
 AEO. കെ.വീരാന്‍കുട്ടി
അനുമോദനപ്രഭാഷണവും സമ്മാനദാനവും
നിര്‍വഹിച്ചു.
  Madhavan master(HM.GLPS perumparamba).V.K.Nasar Master(BPO
Edapal)എന്നിവര്‍
പങ്കെടുത്തു.
 



















 I
I




















