JUNE 5 : പരിസ്ഥിതി ദിനത്തോടബന്ധിച്ച് 
ഇംഗ്ളീഷ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ പ്ല
ക്കാർഡ് നിര്‍മ്മാണം, സ്ലോഗന്‍ തയ്യാറാക്കി റാലി 
എന്നിവ നടത്തി .
JUNE 19 : വായനാവാരത്തോടനുബ
ന്ധിച്ച് സ്കൂൾതല വായനാ മത്സരം നടത്തി . THE HINDU NEWS PAPER ഉപയോഗിച്ചു ക്ലാസ് തല വായനാ 
മത്സരവും നടത്തി.
JULY 1 :ENGLISH VOCABULARY DEVELOPMENT എന്നാ ലക്ഷ്യം മുന്‍നിര്‍ത്തി "A WORD A DAY" ക്ലാസ്തല  പ്രവര്‍ത്തനം ആരംഭിച്ചു.ഒരു  കുട്ടി ഒരു ദിവസം പുതിയ ഒരു  പരിചയപ്പെടു
ത്തുക എന്ന  പ്രവര്‍ത്തനമാണ് ഇത്.
പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ 
ഏതോക്കെയാണെന്ന് കണ്ടെത്തി  അവരുടെ VOCABULARY  വര്‍ധിപ്പിക്കാന്‍ 'CONCEPT MAP' എന്നൊരു ആശയം 
രൂപീകരിച്ചു  . ഒരു CONCEPTമായി ബന്ധപ്പെട്ട് എത്രയധികം വാക്കുകള്‍ കണ്ടെത്തി അവയുപയോഗി
ച്ച് SENTENCE FORM  ചെയ്യുന്ന 
പ്രവർത്തനമാണിത് .
അത് പോലെ എല്ലാ ക്ലാസ്സുകളിലും കുട്ടികള്‍ സ്വയം നിര്‍മ്മിച്ച "MY OWN DICTIONARY" എന്ന  പ്രവര്‍ത്തനവും വര്‍ഷാവസാനം വരെ 
 നീണ്ടു  നില്‍ക്കുന്നതാണ്  .
JULY 27 : ഏഴാം  ക്ലാസ്സിലെ കുട്ടികള്‍ക്കായി അവരുടെ പഠന 
പ്രവർത്തനവുമായി  ബന്ധപ്പെട്ട "BOOK OF EMINENT PERSONALITIES" എന്ന MAGASINE RELEASE ചെയ്തു.